കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം. ഭൂമിക്കായി പത്ര പരസ്യം നൽകി കേരളാ ക്രിക്കറ്റ് അസോസിയേഷൻ. January 30, 2023 admin കൊച്ചി: കൊച്ചിയിൽ പുതിയ സ്‌റ്റേഡിയം നിർമിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷൻ). ഇതിന്റെ ആദ്യപടിയായി എറണാകുളം ജില്ലയിൽ