Tag: India Australia Cricket test

ഓസ്ട്രേലിയയെ എറിഞ്ഞു വീഴ്ത്തി ജഡേജ. 177നു പുറത്ത്. ഇന്ത്യ മികച്ച ലീഡിലേക്ക്.

നാഗ്പൂര്‍: ഓസ്‌ട്രേലിയയുടെ പടയൊരുക്കങ്ങളെല്ലാം വിഫലം. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ കംഗാരുപ്പട കുരുങ്ങി.

error: Content is protected !!