ബുമ്ര തുടങ്ങി വച്ചു. സിറാജ് ഏറ്റു പിടിച്ചു. ഷമി വന്നു എല്ലാം ചുട്ടു ചാമ്പലാക്കി. ഷമി ഹീറോയാടാ.. ഹീറോ.. ഇന്ത്യക്കു ചരിത്രത്തിലെ ഏറ്റവും വലിയ ജയം. November 3, 2023 admin വേൾഡ് കപ്പിൽ ഇന്നലെ കാണികൾ കണ്ടത് അക്ഷരാർഥത്തിൽ “ലങ്കാദഹനം” ആയിരിന്നു. ഇന്ത്യയുടെ 357 റൺസെന്ന ലക്ഷ്യം മുന്നിൽകണ്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കൻ