Category: Football

മെസ്സിയുടെ പടയോട്ടം. ലീഗ്സ് കപ്പ് ജേതാക്കളായി ഇന്റർ മയാമി. നാഷ്വിലിനെ തകർത്തത് ഷൂട്ട് ഔട്ടിൽ (9-10)

ഇന്റർ മയാമിക്കു ഇത് സുവർണകാലം. ലീഗ്‌സ് കപ്പ് ഫൈനലിൽ ചരിത്ര വിജയവുമായി ഇന്റർ മിയാമി കിരീടം സ്വന്തമാക്കി. ആദ്യമായാണ് ഇന്റർ

വീണ്ടും മെസ്സി. ദി ബെസ്റ്റ്‌ ഫിഫാ മെൻസ് പ്ലയെർ അവാർഡ് അർജന്റീനൻ ക്യാപ്‌റ്റന്‌.

പാരീസ് (ഫ്രാൻസ്): കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള “ഫിഫ ദ് ബെസ്റ്റ്” പുരസ്കാരത്തിന് അർജന്റീന താരം ലയണൽ

അഞ്ചു കളികൾ, രണ്ടു ഹാട്രിക്കടക്കം 8 ഗോളുകൾ. സൗദി ലീഗിൽ റൊണാൾഡോയുടെ വിളയാട്ടം.

സൗദി അറേബ്യ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് പ്രകടനത്തിൽ അൽ നാസറിന് വീണ്ടും ജയം. ദമാക് എഫ് സിയെയാണ് എതിരില്ലാത്ത മൂന്ന്

സന്തോഷ് ട്രോഫി: പഞ്ചാബിനോട് സമനില (1 -1). കേരളം സെമി ഫൈനൽ കാണാതെ പുറത്ത്.

ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയിൽ നിർണായക മത്സരത്തിൽ പഞ്ചാബിനോട് സമനിലയിൽ കുരുങ്ങി നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി

എടികെയോട് വീണ്ടും തോൽവി. ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.

കൊൽക്കത്ത: കൊച്ചിയിലേറ്റ പരാജയത്തിന് കൊൽക്കത്തയിൽ പോയി കണക്കു തീർക്കാൻ ആഗ്രഹിച്ച കേരളാ ബ്ലാസ്റ്റേഴ്സിനും ഫാൻസിനും നിരാശ. കൊൽക്കത്ത സോൾട്ട്‌ ലേക്ക്

സന്തോഷ് ട്രോഫിയിൽ ഒഡീഷയ്‌ക്കെതിരെ വിജയം. സെമി ഫൈനൽ സാധ്യത നിലനിർത്തി കേരളം.

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് ഒഡീഷയ്‌ക്കെതിരെ ഒരു ഗോളിൻ്റെ വിജയം. നിർണായക മത്സരത്തിൽ പെനാൽറ്റിയുടെ രൂപത്തിലാണ് കേരളത്തിൻ്റെ ഗോൾ

ചാമ്പ്യൻസ് ലീഗ്: പിഎസ്ജിയെ കീഴടക്കി ബയേണ് മ്യൂണിക്.

പാരീസ്:  ചാമ്പ്യൻസ് ലീഗിൽ വമ്പൻമാർക്ക് വീണ്ടും തോൽവി. ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ബയേണ്‍ മ്യൂണിക്കാണ് മെസ്സിയെയും സംഘത്തെയും

ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിലും ഒന്നാം സ്ഥാനവുമായി ടീം ഇന്ത്യ.

ദുബായ്: അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ലെ എ​ല്ലാ ഫോ​ർ​മാ​റ്റി​ലും ഒ​ന്നാം റാ​ങ്ക് എ​ന്ന സ്വ​പ്ന നേ​ട്ടം കു​റി​ച്ച് ഇ​ന്ത്യ​ൻ ടീം. ​ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ആ​ദ്യ

സന്തോഷ് ട്രോഫി: മഹാരാഷ്ട്രക്കെതിരെ വിജയ സമനിലയുമായി കേരളം. (4-4)

ഭുവനേശ്വര്‍: അത്യന്തം ആവേശകരമായ മത്സരത്തിൽ 4 -1 നു പിന്നിട്ടു നിന്നശേഷം മഹാരാഷ്ട്രക്കെതിരെ ത്രസിപ്പിക്കുന്ന സമനിലയുമായി കേരളം. മഹാരാഷ്ട്രയുടെ നാലു

error: Content is protected !!