ഐപിഎൽ മിനി താരലേലം അവസാനിച്ചു. പുതിയ സീസണിലേക്കുള്ള ഫുൾ സ്ക്വാഡ് അറിയാം

കൊച്ചി: ഐപിഎൽ 2023 മിനി താരലേലം അവസാനിച്ചു. കൊച്ചിയിലെ ഗ്രാൻഡ് ഹയാത് ഹോട്ടലിൽ നടന്ന ലേലത്തിൽ ചില താരങ്ങൾക്ക് മൂല്യം ഏറിയും ചില അപ്രതീക്ഷിത താരങ്ങൾ കൂടി പുതിയ പട്ടികയിൽ ഇടം പിടിച്ചതോടെയും  മിനി താരലേലം ശ്രദ്ധേയമായി.

സാം കറൻ (പഞ്ചാബ് കിങ്‌സ്) 18.5 കോടി രൂപ സ്വന്തമാക്കി കൊണ്ട് മിനി താരലേലത്തിലെ വിലയേറിയ താരമായി മാറിയപ്പോൾ, മായങ്ക് അഗർവാൾ (സൺറൈസേഴ്സ് ഹൈദരാബാദ്) 8.25 കോടി രൂപ സ്വന്തമാക്കി കൊണ്ട് ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായി. 6 കോടി രൂപ സ്വന്തമാക്കിയ ശിവം മാവിയാണ് (ഗുജറാത്ത്‌ ടൈറ്റൻസ്) വിലയേറിയ അൺകാപ്പ്ഡ് താരം.

ഇനി നേരത്തെ നിലനിർത്തിയതും ഇന്ന് സ്വന്തമാക്കിയതുമായ താരങ്ങൾ ഉൾപ്പടെയുള്ള ഓരോ ടീമിന്റെയും 2023 സീസണിലേക്കുള്ള ഫുൾ സ്‌ക്വാഡ് അറിയാം. ഏതായാലും ഈ വരുന്ന സീസൺ കളർഫുൾ ആക്കാൻ എല്ലാ ടീമുകളും ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.

ചെന്നൈ സൂപ്പർ കിംഗ്‌സ്:

എംഎസ് ധോണി (ക്യാപ്റ്റൻ), ഡെവോൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായിഡു, സുബ്രാൻഷു സേനാപതി, മൊയിൻ അലി, ശിവം ദുബെ, രാജ്വർധൻ ഹംഗാർഗേക്കർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്റ്‌നർ, രവീന്ദ്ര ജഡേജ, തുഷാർ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരണ, സിമർജീത് സിംഗ്, ദീപക് ചാഹർ, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ, അജിങ്ക്യ രഹാനെ, ബെൻ സ്റ്റോക്സ്, ഷെയ്ക്ക് റഷീദ്, നിശാന്ത് സിന്ധു, കൈൽ ജാമിസൺ, അജയ് മണ്ഡല്, ഭഗത് വർമ്മ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് :

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നിതീഷ് റാണ, റഹ്മാനുള്ള ഗുർബാസ്, വെങ്കിടേഷ് അയ്യർ, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഷാർദുൽ താക്കൂർ, ലോക്കി ഫെർഗൂസൺ, ഉമേഷ് യാദവ്, ടിം സൗത്തി, ഹർഷിത് റാണ, വരുൺ ചക്രവർത്തി, അനുകുൽ റോയ്, എൻ. അറോറ, സുയാഷ് ശർമ്മ, ഡേവിഡ് വീസ്, കുൽവന്ത് ഖെജ്‌റോലിയ, ലിറ്റൺ ദാസ്, മൻദീപ് സിംഗ്, ഷാക്കിബ് അൽ ഹസൻ.

മുംബൈ ഇന്ത്യൻസ്:

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ടിം ഡേവിഡ്, രമൺദീപ് സിംഗ്, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡെവാൾഡ് ബ്രെവിസ്, ജോഫ്ര ആർച്ചർ, ജസ്പ്രീത് ബുംറ, അർജുൻ ടെണ്ടുൽക്കർ, അർഷാദ് ഖാൻ, കുമാർ കാർത്തികേയ, ഹൃത്വിക് ഷോക്കീൻ, ജേസൺ ബെഹ്‌റൻഡോർഫ്, ആകാശ് മധ്‌വാൾ, കാമറൂൺ ഗ്രീൻ, ജ്യെ റിച്ചാർഡ്‌സൺ, പിയൂഷ് ചൗള, ഡുവാൻ ജാൻസെൻ, വിഷ്ണു വിനോദ്, ഷംസ് മുലാനി, നെഹാൽ വാധേര, രാഘവ് ഗോയൽ.

പഞ്ചാബ് കിങ്സ് :

ശിഖർ ധവാൻ (ക്യാപ്റ്റൻ), ഷാരൂഖ് ഖാൻ, ജോണി ബെയർസ്റ്റോ, പ്രഭ്‌സിമ്രാൻ സിംഗ്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, രാജ് ബാവ, ഋഷി ധവാൻ, ലിയാം ലിവിംഗ്‌സ്റ്റൺ, അഥർവ ടൈഡെ, അർഷ്‌ദീപ് സിംഗ്, നഥാൻ എല്ലിസ്, ബൽതേജ് സിംഗ്, കാഗിസോ റബാഡ, ഹർപ്രീത് ബർബാഡ രാഹുൽ ചാഹർ, സാം കറൻ, സിക്കന്ദർ റാസ, ഹർപ്രീത് ഭാട്ടിയ, വിദ്വത് കവേരപ്പ, ശിവം സിംഗ്, മോഹിത് റാഥെ

ഡൽഹി ക്യാപിറ്റൽസ് :

റിഷഭ് പന്ത് (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, പൃഥ്വി ഷാ, റിപാൽ പട്ടേൽ, റോവ്മാൻ പവൽ, സർഫറാസ് ഖാൻ, യാഷ് ദുൽ, മിച്ചൽ മാർഷ്, ലളിത് യാദവ്, അക്സർ പട്ടേൽ, ആൻറിച്ച് നോർട്ട്ജെ, ചേതൻ സക്കറിയ, കമലേഷ് നാഗർകോട്ടി, ഖലീൽ അഹമ്മദ്, ലുങ്കി എൻഗിഡി മുസ്താഫിസുർ റഹ്മാൻ, അമൻ ഖാൻ, കുൽദീപ് യാദവ്, പ്രവീൺ ദുബെ, വിക്കി ഓസ്റ്റ്വാൾ, ഇഷാന്ത് ശർമ, ഫിൽ സാൾട്ട്, മുകേഷ് കുമാർ, മനീഷ് പാണ്ഡെ, റിലീ റോസോ.

സൺറൈസേഴ്സ് ഹൈദരാബാദ് :

അബ്ദുൾ സമദ്, എയ്ഡൻ മർക്രം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, അഭിഷേക് ശർമ്മ, മാർക്കോ ജാൻസെൻ, വാഷിംഗ്ടൺ സുന്ദർ, ഫസൽഹഖ് ഫാറൂഖി, കാർത്തിക് ത്യാഗി, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്, ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ, ഹെൻറിച്ച് ക്ലാസൻ, ആദിൽ റഷീദ്, മായങ്ക് മാർക്കണ്ടെ, വിവ്രാന്ത് ശർമ്മ, സമർത് വ്യാസ്, സൻവീർ സിംഗ്, ഉപേന്ദ്ര യാദവ്, മായങ്ക് ദാഗർ, നിതീഷ് കുമാർ റെഡ്ഡി, അകേൽ ഹൊസൈൻ, അൻമോൽപ്രീത് സിംഗ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ :

ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, സുയാഷ് പ്രഭുദേശായി, രജത് പതിദാർ, ദിനേഷ് കാർത്തിക്, അനൂജ് റാവത്ത്, ഫിൻ അലൻ, ഗ്ലെൻ മാക്‌സ്‌വെൽ, വനിന്ദു ഹസരംഗ, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ, ഡേവിഡ് വില്ലി, കരൺ ശർമ, മഹിപാൽ ലോമ്‌റോർ, മുഹമ്മദ് സിറാജ്, ജോഷ് ഹാസൽവുഡ്, സിദ്ധാർത്ഥ് കൗൾ, ആകാശ് ദീപ്, റീസ് ടോപ്ലി, ഹിമാൻഷു ശർമ്മ, വിൽ ജാക്ക്‌സ്, മനോജ് ഭണ്ഡാഗെ, രാജൻ കുമാർ, അവിനാഷ് സിംഗ്, സോനു യാദവ്.

രാജസ്ഥാൻ റോയൽസ് :

സഞ്ജു സാംസൺ (സി), യശസ്വി ജയ്‌സ്വാൾ,ഷിമ്രോൺ ഹെറ്റ്‌മെയർ, ദേവ്ദത്ത് പടിക്കൽ, ജോസ് ബട്ട്‌ലർ, ധ്രുവ് ജൂറൽ, റിയാൻ പരാഗ്, പ്രസീദ് കൃഷ്ണ, ട്രെന്റ് ബോൾട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുൽദീപ് സെൻ, കുൽദീപ് യാദവ്, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ , ജേസൺ ഹോൾഡർ, ഡോണോവൻ ഫെരേര, കുനാൽ റാത്തോഡ്, ആദം സാമ്പ, കെ എം ആസിഫ്, മുരുഗൻ അശ്വിൻ, ആകാശ് വസിഷ്ത്, അബ്ദുൾ പി എ, ജോ റൂട്ട്

ഗുജറാത്ത് ടൈറ്റൻസ് :

ഡേവിഡ് മില്ലർ, ഹാർദിക് പാണ്ഡ്യ, ജയന്ത് യാദവ്, അഭിനവ് സദരംഗനി, അൽസാരി ജോസഫ്, സായി സുദർശൻ, ദർശൻ നൽകണ്ടെ, മാത്യു വെയ്ഡ്, മുഹമ്മദ് ഷാമി, നൂർ അഹമ്മദ്, പ്രദീപ് സാങ്‌വാൻ, ആർ. സായ് കിഷോർ, രാഹുൽ തേവാതിയ, റാഷിദ് ഖാൻ , ശുഭ്മാൻ ഗിൽ, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ, യാഷ് ദയാൽ, മോഹിത് ശർമ്മ, ജോഷ്വ ലിറ്റിൽ, ഉർവിൽ പട്ടേൽ, ശിവം മാവി, കെ എസ് ഭരത്, ഒഡിയൻ സ്മിത്ത്, കെയ്ൻ വില്യംസൺ

ലക്നൗ സൂപ്പർ ജിയന്റ്സ് :

കെ എൽ രാഹുൽ (സി), ആയുഷ് ബഡോണി, കരൺ ശർമ, മനൻ വോറ, ക്വിന്റൺ ഡി കോക്ക്, മാർക്കസ് സ്റ്റോയിനിസ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ, കൈൽ മേയേഴ്സ്, ക്രുണാൽ പാണ്ഡ്യ, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, മാർക്ക് വുഡ്, മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, നിക്കോളാസ് പൂരൻ, ജയദേവ് ഉനദ്കട്ട്, യാഷ് താക്കൂർ, റൊമാരിയോ ഷെപ്പേർഡ് , ഡാനിയൽ സാംസ് , അമിത് മിശ്ര , പ്രേരക് മങ്കാദ് , സ്വപ്നിൽ സിംഗ്, നവീൻ ഉൾ ഹഖ്, യുധ്വീർ ചരക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!